Skip to main content

കർഷകർക്ക് പരിശീലന പരിപാടി

 

 എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 16ന് ശാസ്ത്രീയ പശു വളർത്തൽ, ജനുവരി 23ന് ഫാം ടൂറിസം - നിങ്ങളുടെ ഫാമിലും, ജനുവരി 29ന് കാട വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം നടക്കും. താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് ഫോൺ : 0484 2950408

date