Skip to main content

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൂടിക്കാഴ്ച

 

                മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയവരില്‍ റേഷന്‍ കട അടിസ്ഥാനത്തില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ചക്ക് ഹാജരാകാത്തവരും നവംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും ഉള്ള കൂടിക്കാഴ്ച 28, 29, 30 തീയതികളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍  രാവിലെ 10 മുതല്‍ 3 വരെ നടക്കും.  മാനന്തവാടി മുനിസിപ്പാലിറ്റി, തിരുനെല്ലി .  നവംബര്‍ 28നും വെള്ളമുണ്ട, പനമരം 29നും  തൊണ്ടര്‍നാട്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നവംബര്‍ 30നും കൂടിക്കാഴ്ച നടക്കും.

date