Skip to main content

ടെണ്ടർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിൻ്റെ കീഴിൽ എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് മുദ്ര വെച്ച മത്സര സ്വഭാവമുള്ള ടെൻഡർ  ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8.കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 0485 2274404

date