Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

2024-25 സാമ്പത്തികവര്‍ഷ കാലയളവില്‍ തൊടുപുഴ ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട കയറ്റിറക്ക് ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ എറ്റെടുത്ത് ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.  മാര്‍ച്ച് 14 ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് ഫോമുകള്‍ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും ലഭിക്കും. മാര്‍ച്ച് 14 ന് 2 മണി വരെ ദര്‍ഘാസ് അപേക്ഷകള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. ദര്‍ഘാസ് അപേക്ഷയുടെ കവറിന് പുറത്ത് കയറ്റിറക്ക് കരാര്‍ ദര്‍ഘാസ് നമ്പര്‍ 01/202324 എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227912.

 

 

date