Post Category
വ്യവസായ ട്രിബ്യൂണല്‍ വിചാരണ ഫെബ്രുവരി 17ന്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ഫെബ്രുവരി 17, 24 തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കങ്ങള്‍, തൊഴിലാളികളുടെ ഇന്‍ഷുറന്‍സ്, തൊഴിലാളി നഷ്ടപരിഹാരം എന്നീ കേസുകളാണ് വിചാരണയില്‍ പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04742792892.
date
- Log in to post comments