Skip to main content

ഖാദിക്ക് റിബേറ്റ്

 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ സര്‍വോദയപക്ഷം പ്രമാണിച്ച് ഫെബ്രുവരി 09 മുതല്‍ 14 വരെ ഖാദി തുണിത്തരങ്ങള്‍ക്ക്  30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ ആനുകൂല്യം ലഭ്യമാണ്.  

 

 

date