Skip to main content

ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി 2023-24: എൻറോൾമെൻ്റ് ആരംഭിച്ചു

 

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ "ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി" 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു. 

80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി പദ്ധതിയിൽ അംഗങ്ങളാവാം. 

പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റിലോ ക്ഷീരസംഘത്തിലോ ബന്ധപ്പെടാം.

date