Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കണം

കോട്ടയം: കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവർ മാർച്ച് 10 നകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. അതത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതിരുന്നാൽ ക്ഷേമനിധി അംഗത്വം റദ്ദാവും. ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസമാകുകയും ചെയ്യുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

date