Skip to main content

അപേക്ഷ ക്ഷണിച്ചു

തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ (എം.സി.എഫ്) സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് പരിധിയില്‍ 50 സെന്റ് സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറുള്ള സ്ഥല ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:9496048309

date