Skip to main content

തൊഴിൽ മേള 24 ന്

സംസ്ഥാന യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ  തൊഴിൽ മേള സംഘടിപ്പിക്കുന്നു.   പാലാ സെന്റ് തോമസ് കോളേജിൽ ഫെബ്രുവരി 24 ന് നടക്കുന്ന തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക്  പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം.  പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾ, തൊഴിൽ ദാതാക്കൾ എന്നിവർ ksyc.kerala.gov.in ൽ അപേക്ഷിക്കണം. ഫോൺ:0471-2308630, 7907565474.

 

date