Skip to main content

ഓണമേള സമ്മാനപദ്ധതി

ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച 2023 ഓണമേള സമ്മാനപദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നല്‍കി. മൂന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണനാണയം കരസ്ഥമാക്കിയ ഗീതയ്ക്ക് (ഗീതാ ഭവന്‍, ഇരവിപുരം പി.ഒ; കൂപ്പണ്‍ നമ്പര്‍ -068645) ജില്ലാ ഖാദി ഗ്രാമ വ്യവസായ അങ്കണത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ കെ സവാദാണ് കൈമാറിയത്. പ്രൊജക്റ്റ് ഓഫീസര്‍ രാജലക്ഷ്മി അധ്യക്ഷയായി.  

date