Skip to main content

അറിയിപ്പ്

പട്ടികജാതി/മറ്റ്അര്‍ഹ/തത്തുല്യവിഭാഗങ്ങളുടെ 2023-24 വര്‍ഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഇ-ഗ്രാന്‍ഡ്‌സ് പോര്‍ട്ടല്‍ മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മാര്‍ച്ച് 10നകം ലഭിക്കണം. ഫോണ്‍ 0474 2794996.

date