Skip to main content

ദർഘാസ് ക്ഷണിച്ചു

ചാവക്കാട് ഐസിഡിഎസ് പദ്ധതിയിലെ 126 അംഗനവാടികൾക്ക് പ്രീ- സ്കൂൾ എജുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. 3780 രൂപയാണ് നിരതദ്രവ്യം. ഫെബ്രുവരി 13 ഉച്ചയ്ക്ക് 2.30 വരെ സമർപ്പിക്കാം. ഫോൺ: 0487 2507707.

 

date