Skip to main content

ക്വട്ടേഷന്‍ നോട്ടീസ് 

 

നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ കൂണ്‍ വിത്തുല്‍പ്പാദന കേന്ദ്രം 11 മാസക്കാലയളവിലേക്ക് വാടകക്ക് എടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍/ ലേല വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത സമയപരിധിക്കകം 2000/ രൂപ നിരതദ്രവ്യം അടച്ച് ക്വട്ടേഷന്‍ സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ പരസ്യലേലത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടായിരിക്കുകയുള്ളു എന്ന് സെക്രട്ടറി അറിയിച്ചു. ക്വട്ടേഷനുകള്‍ (ക്വട്ടേഷന്‍ നമ്പര്‍ : 103/2021) ഫെബ്രുവരി 21ന് രാവിലെ 11 മണി വരെ സ്വീകരിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം: സെക്രട്ടറി, നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം..

date