Skip to main content

വാഹനം ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് മാര്‍ച്ച് മുതല്‍ ഒരു വര്‍ഷത്തേക്ക് ഓഫീസിന്റെ പദ്ധതി ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22ന് ഉച്ചയ്ക്ക് രണ്ടുവരെ. അന്നേദിവസം വൈകിട്ട് 3.30ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 230045, 9188959962.

 

date