Skip to main content

നാഷണല്‍ ആയുഷ്മിഷന്‍ കാസര്‍കോട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്

ജില്ലയില്‍ നാഷണല്‍ ആയുഷ്മിഷന്‍ മുഖേന ഗവ.ആയുര്‍വേദ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം. പ്രായപരിധി 20204 ഫെബ്രുവരി ഒമ്പതിന് 40 വയസ്സ്. ശമ്പളം 14,700 രൂപ. അഭിമുഖവും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ഫെബ്രുവരി 17ന് രാവിലെ പത്തിന് പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8848002953.

date