Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 2024-25 വര്‍ഷം യു.പി, ഹൈസ്‌കൂള്‍, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസ്സുകളില്‍ പഠിക്കുന്ന 410 വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ ബെഡ് ഷീറ്റ്, തോര്‍ത്ത് എന്നിവ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12ന് വൈകിട്ട് മൂന്ന് വരെ. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446696011.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പുവര്‍ഷം യു.പി, വിഭാഗത്തില്‍ പഠിക്കുന്ന 105 വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13ന് വൈകിട്ട് മൂന്നുവരെ. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 239969.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പുവര്‍ഷം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന 105 വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13ന് വൈകിട്ട് മൂന്നുവരെ. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 239969.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പുവര്‍ഷം പ്ലസ് വണ്‍ വിഭാഗത്തില്‍ പഠിക്കുന്ന 100 വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13ന് വൈകിട്ട് മൂന്നുവരെ. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 239969.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പുവര്‍ഷം പ്ലസ്ടു വിഭാഗത്തില്‍ പഠിക്കുന്ന 99 വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13ന് വൈകിട്ട് മൂന്നുവരെ. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 239969.

 

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തുന്ന അങ്കണ്‍വാടികള്‍ക്ക് ബേബിചെയര്‍ (അടങ്കല്‍ തുക രണ്ട് ലക്ഷം രൂപ) എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒരെണ്ണത്തിന്റെ വിലയാണ് ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23ന് വൈകിട്ട് മൂന്നുവരെ. അന്നേദിവസം വൈകിട്ട് നാലിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 9605196249.

 

date