Skip to main content

സ്മാർട്ട് സിറ്റി സെമിനാർ

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രാൻസലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി സഹകരിച്ച് ഫെബ്രുവരി 16, 17 തീയതികളിൽ “സ്മാർട്ട് സിറ്റികൾഒരു ഇന്റർ ഡിസിപ്ലിനറി സമീപനം എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. തിരുവനന്തപുരം പാളയത്തുള്ള ഹോട്ടൽ ദി സൗത്ത് പാർക്കിലാണ് സെമിനാർ. വിവരങ്ങൾക്കും രജിസ്ട്രേഷനും 7736136161, 9995527865, 9995527866, ലിങ്ക്https://bit.ly/smart_city_2024ഇമെയിൽtplc@gecbh.ac.inവെബ്സൈറ്റ്www.tplc.gecbh.ac.in.

പി.എൻ.എക്‌സ്. 663/2024

date