Post Category
അപേക്ഷ ക്ഷണിച്ചു
ഗവ. ഐ.ടി.ഐ കളമശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) കളമശേരി എന്ന സ്ഥാപനത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സായ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എൻജിൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ എ.വി.ടി.എസ് കളമശേരിയിൽ നേരിട്ട് നൽകാം. മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ ഐ.ടി.ഐ ട്രേഡുകൾ (എൻ.ടി.സി) പാസായവർക്കോ / മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടുകൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 9847964698.
പി.എൻ.എക്സ്. 669/2024
date
- Log in to post comments