Skip to main content

ലേലം

 

മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയിൽ പഴയതും ഉപയോഗശൂന്യവുമായ  അലൂമിനിയം,പ്ലാസ്റ്റിക് വസ്തുക്കളും മറ്റു വസ്തുക്കളും ലേലം ചെയ്യുന്നു. ഫെബ്രുവരി 21 രാവിലെ 11ന് ആശുപത്രി കോമ്പൗണ്ടിൽ പരസ്യ ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 2224511

date