Skip to main content

ജർമൻ ഭാഷാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാരിന്റെ സഹകരണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളഡ്‌ജ് ഡവലപ്‌മെൻ്റ് സെൻ്റർ ( SKDC) യിൽ 8 മാസം ദൈർഘ്യമുള്ള ജർമൻ ഭാഷാ (എ1, എ2, ബി 1, ബി 2) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിൻ്റെ കൂടുതൽ വിവരങ്ങൾക്കായി 9496244701 എന്ന നമ്പറിൽ ബന്ധപ്പെടുക.

date