Skip to main content

വാഹന ഗതാഗതം തടസ്സപ്പെടും

പാവറട്ടി ചിറ്റാട്ടുകര കവല റോഡിൽ ടാറിങ് പ്രവർത്തി ഇന്നുമുതൽ (ഫെബ്രുവരി 13) ആരംഭിക്കുന്നതിനാൽ ഈ വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് ചാവക്കാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date