Skip to main content

അപേക്ഷ ക്ഷണിച്ചു

കുന്നംകുളത്തെ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഡിസിഎഫ്എ, ടാലി, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് , മലയാളം) ഡിജിറ്റല്‍ ഓഫീസ് എസന്‍ഷ്യല്‍ വിത്ത് ടാലി ആന്‍ഡ് മലയാളം ടൈപ്പിംഗ് സ്‌കില്‍സ് എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത- പ്ലസ്ടു കോമേഴ്‌സ്, എസ് എസ് എല്‍ സി. അപേക്ഷ ഓണ്‍ലൈനായി www.lbscentre.kerala.gov.in ല്‍ സമര്‍പ്പിക്കണം. ഫോണ്‍: 04885 211558, 8606938336.

date