Skip to main content

ഏജന്‍സികളെ ക്ഷണിച്ചു

ആലപ്പുഴ: വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന മിഷന്‍ 1000 സ്‌കീമിലേക്ക് തെരഞ്ഞെടുത്ത വ്യവസായ സംരംഭങ്ങളുടെ സ്‌കെയില്‍ അപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ താല്‍പര്യമുള്ള ഏജന്‍സികളെ ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍: 

date