Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസിന് കീഴിലെ 98 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഐ.സി.ഡി.എസ് ഓഫീസ്, കഞ്ഞിക്കുഴി അഡീഷണല്‍, ഫയര്‍ സ്റ്റേഷന് എതിര്‍വശം, ചേര്‍ത്തല എന്ന വിലാസത്തില്‍ അയക്കാം. ഫോണ്‍ 0478 --2810043.
 

date