Skip to main content

ജര്‍മന്‍ ഭാഷ പഠിക്കാം

ആലപ്പുഴ: സഹകരണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്‍ഡ് നോളജ് ഡെവലപ്‌മെന്റ് സെന്ററില്‍ എട്ടുമാസം ദൈര്‍ഘ്യമുള്ള ജര്‍മന്‍ ഭാഷ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്ഫോണ്‍:9496244701.

date