Skip to main content

തൊഴില്‍ രഹിത വേതനം; രേഖകള്‍ നല്‍കണം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എസ.്എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ടി.സി., എംപ്ലോയ്‌മെന്റ് കാര്‍ഡ,് ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷനായി ഫെബ്രുവരി 20-ന് പഞ്ചായത്ത് ഓഫീസില്‍ എത്തേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

date