Skip to main content

രക്തദാന ക്യാമ്പ് ബുധനാഴ്ച്ച

ദേശീയ റോഡ് സുരക്ഷാ മാസാചരണം സമാപനത്തിന്റെ ഭാഗമായി  ബുധനാഴ്ച്ച(ഫെബ്രുവരി 14) ജില്ലാ ഭരണകൂടം, മോട്ടോര്‍ വാഹന വകുപ്പ്, ലയണ്‍സ് ക്ലബ്, നെഹ്റു യുവ കേന്ദ്ര എറണാകുളം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍  രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്  ഉദ്ഘാടനം നിര്‍വഹിക്കും.
 

 

date