Skip to main content

കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് വിതരണം

കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ് സെല്ലിന്റെ കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് 2024 -ന്റെ വിതരണം ഫെബ്രുവരി 16ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ സ്റ്റാഫ് ട്രെയിനിങ് കോളജില്‍ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം നിര്‍വഹിക്കും. അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കണമെന്ന് വകുപ്പ് മേധാവി അറിയിച്ചു.

date