Skip to main content

ഫുട്‌ബോള്‍ പരിശീലകനെ നിയമിക്കുന്നു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പയ്യനാട് സ്റ്റേഡിയത്തില്‍  പുതുതായി ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് പരിശീലകനെ നിയമിക്കുന്നു. ഡി ലൈസന്‍സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 16ന് രാവിലെ 11ന്  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0483-2734701, 9495243423.

 

date