Skip to main content

വൈദ്യുതി മുടങ്ങും

മഞ്ചേരി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി 14) രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സബ്സ്റ്റേഷനിൽ നിന്നുള്ള കാരാപ്പറമ്പ്, ഇന്ത്യൻ മാൾ, പാണ്ടിക്കാട്, പുൽപ്പറ്റ, മഞ്ചേരി ടൗൺ എന്നീ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

date