Skip to main content

ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (ബി.എല്‍.ബി.സി) യോഗം ഫെബ്രുവരി 15ന്

കാസര്‍കോട് ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (ബി.എല്‍.ബി.സി) 2023-24 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദ യോഗം ഫെബ്രുവരി 15ന് വൈകിട്ട് മൂന്നിന് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള കാനറ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ചേരും. ഫോണ്‍ 9495004204.

 

 

date