Skip to main content

അറിയിപ്പ്

2017-2019 പരിശീലനവര്‍ഷത്തില്‍ ഐ ടി ഐ പ്രവേശനംനേടി സപ്ലിമെന്റെറി പരീക്ഷയില്‍ (1,2,3,4 ട്രേഡ് സെമസ്റ്റര്‍) പങ്കെടുക്കുന്നതിന് അര്‍ഹരായ ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഫെബ്രുവരി 19. ഫോണ്‍ - 0474 2793714.

date