Skip to main content

പരിശീലകരെ നിയമിക്കും

കുണ്ടറ അപ്ലൈഡ് സയന്‍സ് കോളജിലേക്ക് തയ്യല്‍, കല്പ്പണി മേസ്തിരി, കാര്‍പെന്റെര്‍ കോഴ്‌സുകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ പരിചയസമ്പന്നരായ പരിശീലകരെ ആവശ്യമുണ്ട്. കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ ഫെബ്രുവരി 20 രാവിലെ 11ന് രേഖകളുമായി കോളജില്‍ എത്തണം ഫോണ്‍ 0474-2580866 .

date