Skip to main content

' പടവുകള്‍ ' പദ്ധതി ജില്ലാതല കമ്മിറ്റി യോഗം മാര്‍ച്ച് 11ന്

വനിത ശിശു വികസന വകുപ്പ് മുഖേന വിധവകളുടെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം അനുവദിക്കുന്ന ' പടവുകള്‍ ' പദ്ധതി 2023-24 പ്രകാരം യഥാര്‍ത്ഥഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനും വേണ്ടി പടവുകള്‍ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി യോഗം സൂചന 2 നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 11ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. ഫോണ്‍ 04994 293060.

date