Skip to main content

വാഹനം ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ കാസര്‍കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനായി വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 2.30 വരെ. അന്നേദിവസം വൈകിട്ട് 3.30ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04994 256990.

date