Skip to main content

ശില്പശാലയും എക്സിബിഷനും

വനിതാ ദിനാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര കിലയില്‍ നാളെ (മാര്‍ച്ച് ആറിന് ) ഏകദിന ശില്പശാലയും എക്സിബിഷനും സംഘടിപ്പിക്കും. സ്ഥാപനത്തില്‍ നിന്നും പരിശിലനം പൂര്‍ത്തിയാക്കി ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയവര്‍ക്കും നല്കുന്നവര്‍ക്കും പ്രദര്‍ശന-വിപണന അവസരമുണ്ടാകും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടത്തുന്നു. ജില്ലാ വനിതാ- ശിശുസംരക്ഷണ ഓഫീസര്‍ ജി പ്രസന്നകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. ഫോണ്‍ 8086294632 / 9496320409.

date