Skip to main content

താലൂക്ക് വികസന സമിതി യോഗം

കൊല്ലം താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അഷ്ടമുടി കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുക, മുളങ്കാടകം ശ്മശാനത്തില്‍ ഗ്യാസ് ക്രെമറ്റോറിയം പ്രവര്‍ത്തനക്ഷമമാക്കുക, കടിവെള്ളക്ഷാമം നേരിടാനുള്ള നടപടിസ്വീകരിക്കുക, ബൈപാസ് റോഡിലെ വഴിവിളക്കുകള്‍ നന്നാക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചു. വികസനസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

date