Skip to main content

പുരയിടലേലം

കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍ വില്ലേജില്‍ ബ്‌ളോക്ക് നമ്പര്‍ 17 ല്‍ റിസര്‍വ്വേ 12/34 ല്‍ 0.0580, 12/35 ല്‍ 0.0050, 12/36 ല്‍ 0.0250, 12/38 ല്‍ 0.0080, 20/25ല്‍ 0.0182 എന്നീ ഹെക്ടര്‍ ഭൂമി മാര്‍ച്ച് 21 ന് പകല്‍ 11 ന് ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ കൊല്ലം താലൂക്ക് ഓഫീസ്, ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസ് എന്നിവടങ്ങളില്‍. ഫോണ്‍ 0474 2742116.

date