Skip to main content

ഇറച്ചികോഴി വാങ്ങാം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30 മുതല്‍ 12.30വരെ വില്പന നടത്തും. ഫോണ്‍ -0479 2452277, 8289816339.

date