Skip to main content

യു ജി സി നെറ്റ് പരിശീലനം

അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനറല്‍ പേപ്പര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലിഷ് പേപ്പര്‍ രണ്ട് , കൊമേഴ്സ് പേപ്പര്‍ രണ്ട്, ഇലക്ട്രോണിക്‌സ് പേപ്പര്‍ രണ്ട്, മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളില്‍ യൂ ജി സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടത്തും. പി ജി കഴിഞ്ഞവര്‍ക്കും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ - 9495069307, 8547005029.  

date