Skip to main content

ടെന്‍ഡര്‍

ഗോഡൗണുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ എടുക്കുന്നതിനും വാതില്‍പടി വിതരണത്തിനും ഹാന്‍ഡ്‌ലിങ് ജോലിക്കുള്ള കരാറുകാരെയും ലഭിക്കുന്നതിന് കേരള സിവില്‍ സപ്ലൈസ് കോര്‍പറഷന്‍ (സപ്ലൈകോ) ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.etenders.kerala.gov.in അവസാന തീയതി മാര്‍ച്ച് 19. ഫോണ്‍: 04742761536.

date