Skip to main content

വാഹനഗതാഗതം നിരോധിച്ചു

 

കോട്ടയം: എസ്സ് എച്ച് മൗണ്ട് റോഡിൽ എസ്സ് എച്ച് മൗണ്ട് മുതൽ കുമാരനെല്ലൂർ വരെ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച ( മാർച്ച് 6) മുതൽ  പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെ വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

date