Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

        കിലയുടെ ആരവല്ലി ഗസ്റ്റ്ഹൗസിലെ കിച്ചണിലും കമ്പ്യൂട്ടർ ലാബിലും ഉപയോഗമില്ലാതിരിക്കുന്ന വിന്റോ എസികളും ഒരു സ്പ്ലിറ്റ്‌ എസിയും അഴിച്ചെടുത്ത് സർവ്വീസ് ചെയ്യുന്നതിനും വിൻഡോ എസികൾ സ്പ്ലിറ്റ്‌  എസിയാക്കി മാറ്റുന്നതിനും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കൊട്ടേഷനുകൾ മാർച്ച് 18 വൈകിട്ട് 3 മണിക്ക് മുമ്പ് ഡയറക്ടർ ജനറൽ, കില, മുളംകുന്നത്തുകാവ് പോസ്റ്റ്, തൃശൂർ - 680581 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 1016/2024

date