Skip to main content

25 വരെ ട്രഷറിയിൽ നിക്ഷേപിക്കുന്നവർക്ക് 7.5 ശതമാനം പലിശ

91 ദിവസകാലവധിയിൽ 25 വരെ ട്രഷറിയിൽ പണം നിക്ഷേപിക്കുന്നവർക്ക് 7.5 ശതമാനം പലിശ നിശ്ചയിച്ചതായി ട്രഷറി ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്. 1020/2024

date