Skip to main content

പിഎച്ച്ഡി സീറ്റ് ഒഴിവ് 

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ മലയാള വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പി എച്ച് ഡി എനി ടൈം ജോയിനിങ് വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യുജിസി, (ജെ ആര്‍ എഫ്) പരീക്ഷ വിജയിച്ചവരും ഗവേഷണ യോഗ്യതയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കും റെഗുലര്‍ കോളജ് അധ്യാപകര്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് ഒമ്പതിനകം രേഖകള്‍ സഹിതം മലയാള വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

date