Skip to main content

ഗതാഗതം തടസപ്പെടും

തെക്കിനിയേടത്ത് പടി പൂഴിക്കള റോഡില്‍ അറ്റക്കുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് ആറ്) മുതല്‍ ഒമ്പത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് ചാവക്കാട് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date