Skip to main content

ഖാദി സില്‍ക്ക് ഫെസ്റ്റ്

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഖാദി ഗ്രാമസൗഭാഗ്യകളായ കെജിഎസ് വടക്കുംനാഥന്‍, കെജിഎസ് പാലസ് റോഡ്, കെജിഎസ് ഒളരിക്കര എന്നിവിടങ്ങളില്‍ മാര്‍ച്ച് 22 വരെ ഖാദി സില്‍ക്ക് ഫെസ്റ്റ് നടത്തുന്നു. സില്‍ക്ക് ഫെസ്റ്റില്‍ തുണിത്തരങ്ങള്‍ക്ക് 20% മുതല്‍ റിബേറ്റ് ലഭിക്കും. കേരളത്തില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ  ഭാഗമായാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളില്‍ സില്‍ക്ക് ഫെസ്റ്റ് നടത്തുന്നത്.

date