Skip to main content

പ്രൊപ്പോസൽ സമർപ്പിക്കാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും PM-USHA പോർട്ടൽ ലോഗിൻ പരിമിതമായ സമയത്തേക്കായി കേരളത്തിന് വേണ്ടി തുറന്നു തന്നിരിക്കുന്ന സാഹചര്യത്തിൽ യോഗ്യതയുള്ള  സർക്കാർസർക്കാർ എയ്ഡഡ് ആയ  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനായി പ്രൊപ്പോസൽ സമർപ്പിക്കുന്നതിനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരളാ റൂസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോൺ-0471-2303036.

പി.എൻ.എക്‌സ്. 1023/2024

date