Skip to main content

കുടുംബസംഗമം ഇന്ന് (മാര്‍ച്ച് ആറ്)

ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം ഇന്ന് (മാര്‍ച്ച് ആറ്) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടത്തും.

date